തദ്ദേശീയമായി നിർമ്മിച്ച ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?A1B2C3D4Answer: D. 4Read Explanation:• മിസൈൽ നിർമ്മിച്ചത് - DRDO • മിസൈൽ പരീക്ഷണം നടത്തിയത് - അബ്ദുൾകലാം ദ്വീപ് (ഒഡീഷ) • ഹെപ്പർസോണിക് മിസൈലുകൾ ഉള്ള മറ്റു രാജ്യങ്ങൾ - യു എസ് എ, റഷ്യ, ചൈനOpen explanation in App