Question:അമാവാസി, പൗർണമി എന്നീ ദിവസങ്ങൾക്കു ശേഷം എത്ര ദിവസം കഴിയുമ്പോഴാണ് സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണിയ അകലങ്ങളിൽ എത്തുന്നത് ?A14 ദിവസംB7 ദിവസംC6 ദിവസംD12 ദിവസംAnswer: B. 7 ദിവസം