Question:

2012 ജനുവരി 2 മുതൽ മേയ് മൂന്ന് വരെ എത്ര ദിവസമുണ്ട്?

A112

B122

C123

D124

Answer:

C. 123

Explanation:

ജനുവരി 2 മുതൽ 31 വരെ => 30 ദിവസം ഫെബ്രുവരി => 29 (അധിവർഷം) മാർച്ച് => 31, ഏപ്രിൽ => 30, മെയ്=> 3 ആകെ => 30+29+31+30+3 =123


Related Questions:

ഒരു മാസത്തിലെ ഏഴാമത്തെ ദിവസം വെള്ളിയാഴ്ചയ്ക്ക് മൂന്ന് ദിവസം മുൻപുള്ള ദിവസമാണ്. എന്നാൽ ആ മാസത്തിലെ 19 -ാം മത്തെ ദിവസം ?

02 നവംബർ 2003 ആദ്യത്തെ തിങ്കളാഴ്ചയാണെങ്കിൽ, 2003 നവംബറിലെ നാലാമത്തെ ബുധനാഴ്ച ഏതാണ്?

If 1999 January 1 is Friday, which of the following year starts with Friday?

ഇന്ന് വെള്ളിയാഴ്ച ആണെങ്കിൽ 39 ആമത്തെ ദിവസം ഏതാണ് ?

2012 ഫെബ്രുവരി രണ്ടാം തിയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് രണ്ടാം തീയതി _____ ദിവസമാണ് ?