Question:
1988 ജനുവരി 26 മുതല്‍ 1988 മേയ് 15 വരെ എത്ര ദിവസങ്ങള്‍ ഉണ്ട് ?
A111
B112
C110
D113
Answer:
A. 111
Explanation:
ജനുവരി ൽ ഉള്ള ദിവസം=6 ഫെബ്രുവരി ൽ ഉള്ള ദിവസം=29 (1988 നെ 4 കൊണ്ട് നിശേഷം ഹരിക്കാൻ സാധിക്കും. അതുകൊണ്ട് 1988 ഒരു ലീപ് വർഷം ആണ് ) മാർച്ച് ൽ ഉള്ള ദിവസം=31 ഏപ്രിൽ ൽ ഉള്ള ദിവസം= 30 മേയ് ൽ ഉള്ള ദിവസം=15 ആകെ=111