Question:

15 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?

A45

B35

C30

D40

Answer:

C. 30

Explanation:

M1D2 = M2 D2 15 x 20 = 10 x D2 D2 = (15 x 20)/10 = 30 ദിവസം


Related Questions:

8 പുരുഷന്മാർക്കോ 12 കുട്ടികൾക്കോ ഒരു ജോലി ചെയ്യുന്നതിന് 25 ദിവസം വേണം. 6 പുരുഷന്മാർക്കും 11 കുട്ടികൾക്കും കൂടി ആ ജോലി ചെയ്യുന്നതിന് എത്ര ദിവസം വേണം?

45 ആൾക്കാർ ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്ത് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുമെങ്കിൽ 60 ആൾക്കാർ ഒരു ദിവസം പത്തു മണിക്കൂർ വീതം ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?

A can do a piece of work in 10 days and B in 20 days. They begin together but A leaves 2 days before the completion of the work. The whole work will be done in.

ഒരാൾ 20 ദിവസംകൊണ്ട് ഒരു ജോലി ചെയ്തുതീർക്കും. 12 ദിവസംകൊണ്ട് ആ ജോലിയുടെ എത്ര ശതമാനം തീർക്കും?

A, B എന്നിവർക്ക് 72 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും, B, C എന്നിവർക്ക് 120 ദിവസം കൊണ്ട് ചെയ്യാൻ കഴിയും, A, C എന്നിവർക്ക് അത് 90 ദിവസത്തിനുള്ളിൽ ചെയ്യാൻ കഴിയും. A, B, C എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അവർ 3 ദിവസം കൊണ്ട് എത്ര ജോലി പൂർത്തിയാക്കി?