Question:

400 പേജുള്ള ഒരു ബുക്കിന്റെ പേജുകളിൽ നമ്പർ ഇടുന്നതിന് എത്ര അക്കങ്ങൾ വേണ്ടിവരും ?

A1600

B800

C900

D1092

Answer:

D. 1092

Explanation:

1 മുതൽ 9 ->9 10 മുതൽ 99 -> 90 -> 90 x 2 -> 180 100 മുതൽ 400 -> 301 -> 301 x 3 = 903 ആകെ 9 + 180 + 903 = 1092


Related Questions:

50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?

ഒരു ഹാളിൽ 12 വരിയായും അത്ര തന്നെ നിരയായും കസേരകൾ നിരത്തിയിരിക്കുന്നു. ആ ഹാളിൽ ആകെ എത്ര കസേരകൾ ഉണ്ട് ?

In a row of boys Rajan is 10th from the right and Suraj is 10th from the left. When Rajan and Suraj interchange their positions Suraj will be 27th from the left which of the following will be Rajan's position from the right ?

ഒരു ഗ്രൗണ്ടിൽ കുറേ ബൈക്കുകളും കാറുകളും ഉണ്ട്. ആകെ 46 ചക്രങ്ങളും 20 വാഹനങ്ങളും ഉണ്ടെങ്കിൽ കാറുകളുടെ എണ്ണം എത്ര?

ഒരു വരിയിൽ രാജേഷ് മുന്നിൽ നിന്ന് 12-ാം മതാണ് കൃഷ്ണ താഴെ നിന്ന് 26 -ാം മതും. ഇവരുടെ ഇടയിൽ 5 പേരുണ്ടെങ്കിൽ ആ വരിയിൽ ആകെ എത്രപേരുണ്ട് ?