ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുന്ന മൗലിക കർത്തവ്യങ്ങളുടെ എണ്ണം :A11B13C12D10Answer: A. 11Read Explanation: ആശയം കടം വാങ്ങിയത് : USSR ഉൾപ്പെടുത്തിയ ഭരണഘടന ഭേദഗതി : 42 ആം ഭേദഗതി, 1976 ശിപാർശ ചെയ്‌ത കമ്മിറ്റി : സ്വരൺ സിങ് കമ്മിറ്റി ഉൾപ്പെടുത്തിയ പ്രധാന മന്ത്രി : ഇന്ദിര ഗാന്ധി Open explanation in App