Question:

എത്ര മൗലിക കടമകളാണ് ഇപ്പോള്‍ ഭരണഘടനയില്‍ ഉള്ളത് ?

A8

B10

C11

D13

Answer:

C. 11

Explanation:

  • മൗലിക കടമകളെ കുറിച്ചു പ്രതിപാതിക്കുന്ന ഭരണഘടന വകുപ്പ് അനുച്ഛേദം 51 എ 
  • 42 -)മത്തെ ഭരണഘടന ഭേദഗതി വഴിയായി 1976 ൽ 10 മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്
  • 11 -)മത്  മൗലിക കടമ ഭരണ ഘടനയിൽ കൂട്ടിചേർത്തത് ഏത് ഭേദദഗതി വഴിയായിട്ടാണ്

Related Questions:

ഭരണഘടന അനുസരിച്ച് ഒരു പൗരൻറെ മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് ?

1.രാഷ്ട്രത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കുക.

2.ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക

3.തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക.

4.അക്രമത്തിനെയും ഹിംസാ വൃത്തികളേയും എതിർക്കുക

എത്ര മൗലിക കടമകളാണ് ഇപ്പോൾ ഭരണഘടനയിൽ ഉള്ളത് ?

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോടി ഏത്?

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി ആരായിരുന്നു ?