എത്ര മൗലികാവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത് ?A5B4C6D9Answer: C. 6Read Explanation: മൗലികാവകാശങ്ങളുടെ സംരക്ഷകൻ -സുപ്രീകോർട്ട് മൗലികാവകാശങ്ങളുടെ ശില്പി -സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭാഗം -ഭാഗം 3 Open explanation in App