Question:

ഇന്ത്യയിൽ ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ എണ്ണം എത്ര?

A6

B4

C8

D5

Answer:

A. 6

Explanation:

  • ഇന്ത്യയുടെ മാഗ്നാകാർട്ട, ഭരണഘടനയുടെ ആണിക്കല്ല്, ഇന്ത്യയുടെ അവകാശപത്രിക എന്നിങ്ങനെയെല്ലാം വിളിക്കുന്നത് ഭരണഘടനയിലെ മൗലികാവകാശങ്ങളെ ആണ്

മൗലികാവകാശങ്ങൾ (ഇന്ത്യൻ ഭരണഘടന ഭാഗം 3 )

  1. സമത്വാവകാശം 
  2. സ്വാതന്ത്രത്തിനുള്ള അവകാശം 
  3. ചൂഷണത്തിനെതിരെയുള്ള അവകാശം 
  4. മതസ്വാതന്ത്രത്തിനുള്ള അവകാശം 
  5. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 
  6. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം 

 


Related Questions:

സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി ?

സ്വകാര്യത മൗലികാവകാശങ്ങളിൽ കൂടി ചേർക്കാൻ കാരണമായ സുപ്രധാനമായ കേസ് ഏതാണ് ?

ബാല വേല നിരോധിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ?

നിയമത്തിനു മുന്നിൽ എല്ലാവർക്കും സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്?

മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടന നിർമ്മാണ സഭ പാസ്സാക്കിയ അനുഛേദം ഏത്?