ഭരണഘടന നിലവിൽ വന്ന സമയം മൗലികാവകാശങ്ങളുടെ എണ്ണം -7.
1.സമത്വത്തിനുള്ള അവകാശം ( article 14-18 )
2.സ്വാതന്ത്ര്യത്തിനുള്ള അവകാശം ( article 19-22)
3.ചൂഷണത്തിനെതിരായ അവകാശം ( article 23-24)
4.മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (ആർട്ടിക്കിൾ 25-28)
5.സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (article 29-30)
6.സ്വത്തവകാശം (article 31)
7.ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം,(article 32)