Question:

ഭരണഘടന നിലവിൽ വന്നപ്പോൾ എത്ര മൗലിക അവകാശങ്ങൾ ഉണ്ടായിരുന്നു ?

A5

B7

C6

D11

Answer:

B. 7

Explanation:

  • ഇപ്പോൾ ആറ് മൗലിക അവകാശങ്ങൾ ആണ് ഉള്ളത് 
  • നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന സ്വത്തവകാശം ഇപ്പോൾ നിയമാവകാശമാണ് 
  • സ്വത്തവകാശം നീക്കം ചെയ്ത ഭേദഗതി - 44 -ാം ഭരണഘടന ഭേദഗതി (1978)
  • 44 -ാം ഭരണഘടന ഭേദഗതി നിലവിൽ വന്നത് - 1979 
  • സ്വത്തവകാശത്തെ കൂട്ടിച്ചേർത്തത് ഏത് ഭാഗത്തിലാണ് - 12 
  • കൂട്ടിച്ചേർത്ത ആർട്ടിക്കിൾ - 300 എ 

Related Questions:

ഭരണഘടനയുടെ 19-ാം അനുഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഭാഗം ?

ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത് ?

വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതെന്ന് ?

ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാക്കിയ വർഷം ?