Question:

പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം ?

A14

B7

C10

D18

Answer:

D. 18

Explanation:

  • പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം - 18
  • പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) പിരിയഡുകളുടെ എണ്ണം = 7
  • പീരിയോഡിക് ടേബിളിലെ ആകെ ബ്ലോക്കുകളുടെ എണ്ണം - 4

Related Questions:

ആൽക്കലി ലോഹം അല്ലാത്തത് ഏത് ?

The group number and period number respectively of an element with atomic number 8 is.

ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?

(i) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്

(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്

(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

(iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു. 

അഷ്ടമ നിയമം ആവിഷ്കരിച്ചത് ആര്?

ആവർത്തന പട്ടികയിൽ ഗ്രൂപ്പിൽ മുകളിലേക്ക് പോകും തോറും , ലോഹ ഗുണം