ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിൽ മനുഷ്യവാസമുള്ള എത്ര ദ്വീപുകളുണ്ട് ?
Read Explanation:
- ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിൽ മനുഷ്യവാസമുള്ള ദ്വീപുകൾ - 10 എണ്ണം (SCERT പ്രകാരം -11)
- ആകെ ദ്വീപുകൾ - 36 എണ്ണം
- ലക്ഷദ്വീപിന്റെ തലസ്ഥാനം - കവരത്തി
- ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് - ആന്ത്രോത്ത്
- ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് - ബിത്ര