Question:

കേരളത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം എത്ര ?

A2

B3

C4

D5

Answer:

C. 4

Explanation:

• കേരളത്തിലെ അന്താരാഷ്ട്ര വിമാനതാവളങ്ങൾ - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം • കേരളത്തിലെ ആദ്യത്തെ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം • ലോകത്തിലെ ആദ്യത്തെ സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം - കൊച്ചി അന്താരാഷ്ട വിമാനത്താവളം


Related Questions:

കേരളത്തിൽ ഏറ്റവുമൊടുവിൽ പ്രവർത്തനമാരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളം ഏത് ?

കേരളത്തിലെ ആദ്യത്തെ അന്തർദ്ദേശീയ വിമാനത്താവളം ?

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിച്ചത് ഏത് വർഷം ?

ലോകത്ത് ആദ്യമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് സ്ഥാപിക്കുന്ന വിമാനത്താവളം ഏത് ?

Kannur International Airport was inaugurated on: