Question:

ലക്ഷദ്വീപിൽ എത്ര ദ്വീപുകളുണ്ട് ?

A36

B148

C177

D14

Answer:

A. 36

Explanation:

  • ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ് ലക്ഷദ്വീപ് .
  • 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതാണ്.
  • 1956-ൽ രൂപംകൊണ്ടു.  1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു.
  • ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്
  • പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്.
  • ഏറ്റവും വലിയ ദ്വീപ് - ആന്ത്രോത്ത് 
  • ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ് - കവരത്തി 
  • 'ഉഷ്ണമേഖല പറുദീസ 'എന്നറിയപ്പെടുന്നു 

Related Questions:

ആൻഡമാൻ ആൻഡ് നിക്കോബാറിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?

The channel separating the Andaman island from the Nicobar island is known as?

ജരാവ ഗോത്രവർഗക്കാരുള്ള പ്രദേശമേത്?

നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?

Which of the following is the highest peak in Andaman and Nicobar Islands ?