App Logo

No.1 PSC Learning App

1M+ Downloads

2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?

A30

B31

C32

D34

Answer:

D. 34

Read Explanation:

  • മുൻപ് സുപ്രീം കോടതിയിൽ പരമാവധി 30 ജഡ്ജിമാരാണ് (ചീഫ് ജസ്റ്റിസ് ഒഴികെ) ഉണ്ടായിരുന്നത്.
  • 2019ലെ ബിൽ ഈ സംഖ്യ 30 ൽ നിന്ന് 33 ആക്കി ഉയർത്തി.
  • ചീഫ് ജസ്റ്റിസ് അടക്കം 34 പേരാണ് സുപ്രീം കോടതിയിലുള്ളത്.

Related Questions:

ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ (Art .368 ) എങ്ങനെ ഭേദഗതി ചെയ്യാം ?

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക

ഇന്ത്യയിൽ വോട്ടിംഗ് പ്രായം പതിനെട്ട് വയസ്സായി കുറച്ച ഭരണഘടന ഭേദഗതി :

പ്രധാനമന്ത്രി ഉൾപ്പെട്ട മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ അധികമാകരുതെന്ന് വ്യവസ്ഥ ചെയ്ത് ഭേദഗതി ഏത് ?

In which article of Indian constitution does the term cabinet is mentioned?