രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര?A7B5C6D3Answer: A. 7Read Explanation:പ്രധാനമായും രണ്ടുഭാഗമായാണ് രാമായണം വികസിച്ചിരിക്കുന്നത് എന്നാണ് പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അഞ്ചു കാണ്ഡങ്ങൾ മാത്രമുള്ള രാമായണത്തിൽ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട് കൂട്ടിച്ചേർത്തവയാണ് എന്നാണ്.Open explanation in App