Question:

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര?

A141

B142

C140

D120

Answer:

C. 140

Explanation:

  • 1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 114 നിയമസഭാമണ്ഡലങ്ങളായിരുന്നു.
  • 1965 ൽ നടന്ന മണ്ഡല പുനഃക്രമീകരണത്തിൽ മണ്ഡലങ്ങളുടെ ആകെയുള്ള എണ്ണം 127 ൽ നിന്ന് 140 ആയി വർദ്ധിച്ചു
  • നിലവിൽ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം : 140 
  • കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം : 20 
  • കേരളത്തിലെ രാജ്യ സഭ  മണ്ഡലങ്ങളുടെ എണ്ണം : 9

Related Questions:

1995 മുതൽ 1996 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?

'ബെർലിൻ ഡയറി' എന്നത് ആരുടെ പുസ്തകമാണ്?

പ്രഥമ ലോക കേരള സഭയുടെ വേദി

കൊച്ചി രാജ്യ പ്രജാമണ്ഡലം, തിരുകൊച്ചി,കേരള നിയമസഭ, രാജ്യസഭ എന്നിവയിൽ അംഗമായിരുന്ന മുൻ കേരള മുഖ്യമന്ത്രി?

കേരളത്തിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച മന്ത്രി ആരാണ് ?