Question:

കേരളത്തിൽ ആകെ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ?

A141

B150

C100

D140

Answer:

D. 140

Explanation:

  • കേരള നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ എണ്ണം -1 
  • കേരളത്തിൽ പട്ടിക ജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള നിയമ സഭ സീറ്റുകളുടെ എണ്ണം -2 

Related Questions:

താഴെ പറയുന്നവയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് നടക്കാത്ത സംവിധാനമേത് ?

കേരളത്തിലാദ്യമായി മുന്നണി സർക്കാർ അധികാരത്തിൽ വന്ന വർഷം ഏത് ?

ഒരു പാർട്ടി സംസ്ഥാന പാർട്ടി ആകുവാനുള്ള മാനദണ്ഡം എന്ത് ?

കേരളത്തിൽ പട്ടികജാതിക്കാർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ലോകസഭാ മണ്ഡലങ്ങൾ ഏതൊക്കെ ?

രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?