Question:

വൃക്കയുടെ ശരിയായ പ്രവർത്തനത്തിന് കുട്ടികൾ കുറഞ്ഞത് എത്ര ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണം ?

A1 ലിറ്റർ

B1 .5 ലിറ്റർ

C2 ലിറ്റർ

D3 ലിറ്റർ

Answer:

B. 1 .5 ലിറ്റർ

Explanation:

Note:

  • ശരീരത്തിലെ പ്രധാന വിസർജനാവയവമാണ് വൃക്ക.

  • രക്തത്തിൽ നിന്ന് യൂറിയ, അധികമുള്ള ജലം, ലവണങ്ങൾ എന്നിവ അരിച്ചുമാറ്റി മൂത്ര രൂപത്തിൽ പുറന്തള്ളുന്നു.

  • ഈ പ്രവർത്തനം സുഗമമാക്കുന്നതിന് കുട്ടികൾ ദിവസം 1.5 ലിറ്ററും, മുതിർന്നവർ 3 ലിറ്ററും വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്.

  • മൂത്രത്തിൽ 96% ജലമാണ്.


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം.

അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന അവസ്ഥ :

മനുഷ്യന് എത്ര ഉളിപ്പല്ലുകൾ ഉണ്ട് ?

ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയ :