App Logo

No.1 PSC Learning App

1M+ Downloads

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ?

A7

B21

C15

D9

Answer:

A. 7

Read Explanation:

• പാരീസ് ഒളിമ്പിക്‌സ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർ - പി ആർ ശ്രീജേഷ് (ഹോക്കി), H S പ്രണോയ് (ബാഡ്മിൻറൺ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), Y മുഹമ്മദ് അനസ്, V മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ (നാലുപേരും റിലേ ടീം അംഗങ്ങൾ) • 2024 ൽ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം - 117


Related Questions:

2024 പാരിസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?

With a throw of _____ . in Men's Javelin Throw event in 2020 Tokyo Olympics, Neeraj Chopra won India's first-ever gold medal in athletics :

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ മെഡൽ ?

2024 പാരീസ് ഒളിമ്പിക്സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന പുരുഷ താരം ?

2024 പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യയുടെ അത്‌ലറ്റിക് ടീമിനെ നയിക്കുന്നത് ?