Question:

2024 പാരീസ് പാരാലിമ്പിക്‌സ്‌ ഇന്ത്യ അകെ നേടിയ മെഡലുകൾ എത്ര ?

A6

B9

C29

D19

Answer:

C. 29

Explanation:

• 2024 പാരീസ് പാരാലിമ്പിക്‌സ്‌ ഇന്ത്യയുടെ മെഡൽ നേട്ടം - 7 സ്വർണ്ണം, 9 വെള്ളി, 13 വെങ്കലം • മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 18 • ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പാരാലിമ്പിക്‌സ്‌ മെഡൽ നേട്ടം • മെഡൽ പട്ടികയിൽ ഒന്നാമത് - ചൈന (94 സ്വർണ്ണം, 76 വെള്ളി, 50 വെങ്കലം, ആകെ 220 മെഡലുകൾ) • രണ്ടാമത് - ബ്രിട്ടൻ (49 സ്വർണ്ണം, 44 വെള്ളി, 31 വെങ്കലം, ആകെ 124 മെഡലുകൾ) • മൂന്നാമത് - യു എസ് എ (36 സ്വർണ്ണം, 42 വെള്ളി, 27 വെങ്കലം, ആകെ 105 മെഡലുകൾ)


Related Questions:

2024 പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരം ആര് ?

2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എത്രമത് പതിപ്പിനാണ് 2023 മാർച്ചിൽ തുടക്കമാവുന്നത് ?

അമേരിക്കൻ ഫെഡറേഷൻ ഓഫ് മോട്ടോർസൈക്കിളിസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യക്കാരൻ ആര് ?

2024 ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏത് ?