Question:

2024 ൽ പാരീസിൽ വെച്ച് നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യ നേടിയ മെഡലുകൾ എത്ര ?

A7 സ്വർണ്ണം 9 വെള്ളി 13 വെങ്കലം

B9 സ്വർണ്ണം 7 വെള്ളി 13 വെങ്കലം

C7 സ്വർണ്ണം 13 വെള്ളി 9 വെങ്കലം

D9 സ്വർണ്ണം 13 വെള്ളി 7 വെങ്കലം

Answer:

A. 7 സ്വർണ്ണം 9 വെള്ളി 13 വെങ്കലം

Explanation:

• 2024 പാരാലിമ്പിക്‌സിൽ ഇന്ത്യ ആകെ 29 മെഡലുകൾ നേടി • മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 18 • ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പാരാലിമ്പിക്‌സ്‌ മെഡൽ നേട്ടം • മെഡൽ പട്ടികയിൽ ഒന്നാമത് - ചൈന • രണ്ടാമത് - ബ്രിട്ടൻ • മൂന്നാമത് - യു എസ് എ


Related Questions:

2024 പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരം ആര് ?

അർജുന അവാർഡ് നേടിയ ആദ്യ ഹോക്കിതാരം ആര് ?

ടോക്യോ പാരഒളിമ്പിക്സ് ടീമിൽ അംഗമായ മലയാളി ?

എവിടെയാണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "3000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ" സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?