Question:

6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് - 2023 ൽ കേരളം നേടിയ മെഡലുകൾ എത്ര ?

A11 സ്വർണ്ണം, 9 വെള്ളി, 15 വെങ്കലം

B35 സ്വർണ്ണം, 22 വെള്ളി, 46 വെങ്കലം

C38 സ്വർണ്ണം, 21 വെള്ളി, 39 വെങ്കലം

D15 സ്വർണ്ണം, 9 വെള്ളി, 10 വെങ്കലം

Answer:

A. 11 സ്വർണ്ണം, 9 വെള്ളി, 15 വെങ്കലം

Explanation:

• കേരളത്തിൻറെ സ്ഥാനം - 9 • കേരളം നേടിയ ആകെ മെഡലുകൾ - 35 • 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കിരീടം നേടിയത് - മഹാരാഷ്ട • രണ്ടാം സ്ഥാനം - തമിഴ്നാട് (38 സ്വർണ്ണം, 21 വെള്ളി, 39 വെങ്കലം) • മൂന്നാം സ്ഥാനം - ഹരിയാന (35 സ്വർണ്ണം, 22 വെള്ളി, 46 വെങ്കലം)


Related Questions:

2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?

2024 പാരീസ് പാരാലിമ്പിക്‌സ്‌ അമ്പെയ്ത്ത് മിക്‌സഡ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ?

2024 ൽ നടക്കുന്ന അണ്ടർ - 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?

2023 അണ്ടർ - 18 ARCHERY YOUTH CHAMPIONSHIP (അമ്പെയ്ത് )ൽ COMPOUNDED ARCHERY വനിതാ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം ?

ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് കോച്ചായി നിയമിതനായത് ആര് ?