Question:

ഒളിമ്പിക്സ് ഹോക്കി ചരിത്രത്തിൽ ഇന്ത്യയ്ക്ക് കിട്ടിയിട്ടുള്ള മെഡലുകൾ എത്ര ?

A8 സ്വർണ്ണം 1 വെള്ളി 3 വെങ്കലം

B8 സ്വർണ്ണം 2 വെള്ളി 3 വെങ്കലം

C8 സ്വർണ്ണം 2 വെള്ളി 2 വെങ്കലം

D8 സ്വർണ്ണം 3 വെങ്കലം

Answer:

A. 8 സ്വർണ്ണം 1 വെള്ളി 3 വെങ്കലം

Explanation:

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയിട്ടുള്ള വർഷങ്ങൾ:

  1. 1928
  2. 1932
  3. 1936
  4. 1948
  5. 1952
  6. 1956
  7. 1964
  8. 1980

Related Questions:

ഇന്ത്യ ആദ്യമായി ഹോക്കിയിൽ ഒളിമ്പിക്സ് സ്വർണം നേടിയ വർഷം?

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം ?

മില്‍ഖാ സിങിന് ഒളിമ്പിക്സ് വെങ്കലമെഡല്‍ നഷ്ടമായ ഒളിമ്പിക്സ് ?

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെള്ളിമെഡൽ നേടിയ വർഷം ?

2004 ഏതൻസ്‌ ഒളിമ്പിക്സിൽ ഡബിൾട്രാപ് ഷൂട്ടിംങ്ങിലെ വെള്ളി മെഡൽ ജേതാവ്?