ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്?A4B5C6D7Answer: C. 6Read Explanation:ബീച്ച് വോളിബോളിൽ ഒരു ടീമിൽ രണ്ട് അംഗങ്ങൾ ആണുള്ളത്. 1996ലെ അറ്റ്ലാൻറിക് ഒളിമ്പിക്സ് മുതലാണ് ബീച്ച് വോളിബോൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയത്Open explanation in App