Question:

തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറടക്കം എത്ര അംഗങ്ങളുണ്ട് ?

A2

B3

C5

D9

Answer:

B. 3

Explanation:

  • ചീഫ് ഇലെക്ഷൻ കമ്മീഷണർ ,രണ്ട് ഇലെക്ഷൻ കമ്മീഷണർ മാരും അടങ്ങുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ 
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണേറെയും മറ്റു രണ്ടു കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്‌ട്രപതി 

Related Questions:

രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?

കേരളത്തിൽ ആകെ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് ?

ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാര് ?

താഴെ കൊടുത്തിരിക്കുന്നവയിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തെരെഞ്ഞെടുപ്പ് ഏതാണ് ?

സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?