Question:

ദേശീയ ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷനിൽ എത്ര മെമ്പർമാരുണ്ട് ?

Aപ്രസിഡന്റും 4 കുറയാത്ത അംഗങ്ങളും

Bപ്രസിഡന്റും 2 അംഗങ്ങളും

Cപ്രസിഡന്റും 3 അംഗങ്ങളും

Dപ്രസിഡന്റും 6 അംഗങ്ങളും

Answer:

A. പ്രസിഡന്റും 4 കുറയാത്ത അംഗങ്ങളും

Explanation:

ദേശീയ ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷനിൽ 5 മെമ്പർമാരുണ്ട് ദേശീയ ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷനിൽ പ്രസിഡന്റും 4 കുറയാത്ത അംഗങ്ങളും


Related Questions:

ഉപഭോക്ത്യ കോടതികൾ എത്ര വിധമുണ്ട് ?

ഉത്പാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന സ്ഥാപനം ?

സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം ?

അളവ്-തൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം ?

ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം എന്ന് ?