Question:
ഇന്ത്യൻ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം ?
A2
B12
C22
D23
Answer:
B. 12
Explanation:
- ഇന്ത്യക്ക് ഒരു രാഷ്ട്രപതിയുണ്ടായിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 52
- പ്രസിഡന്റ് ഇലക്ഷനെക്കുറിച്ച് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 54
- ഇന്ത്യൻ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം - 12
- രാജ്യസഭയിലെ 12 പേരെ കല ,ശാസ്ത്രം ,സാഹിത്യം ,പൊതുസേവനം തുടങ്ങിയ മേഖലകളിൽ നിന്നാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്
- രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം എന്ന ആശയം കടമെടുത്തിരിക്കുന്ന രാജ്യം - അയർലാന്റ്