Question:

കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിൽപ്പെട്ട എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നിർദ്ദേശിക്കാം ?

A12

B15

C16

D20

Answer:

A. 12

Explanation:

രാജ്യസഭയുടെ പരമാവധി അംഗങ്ങളാണ് 250 . 12 അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം. കല സാഹിത്യം ശാസ്ത്രം സാമൂഹ്യ സേവനം നാല് വിഭാഗങ്ങളിൽ നിന്നാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത്.


Related Questions:

സംയുകത സമ്മേളനം വിളിച്ചു കൂട്ടുന്നത് ?

ഇന്ത്യയുടെ മൂന്നാമത്തെ ആക്ടിംഗ് പ്രസിഡന്റ് ആരായിരുന്നു ?

ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ?

undefined

ഇന്ത്യയുടെ ആറാമത് പ്രസിഡൻറ്?