Question:

അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്?

A40

B20

C50

D60

Answer:

C. 50

Explanation:

  • സര്‍ക്കാരിന് എല്ലായ്പ്പോഴും ലോക്സഭയില്‍ ഭൂരിപക്ഷപിന്തുണ ഉണ്ടായിരിക്കണം.
  • അത് ഇല്ല എന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉപാധിയാണ് അവിശ്വാസപ്രമേയം.
  • സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരവും.
  • സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പില്ലാത്ത നിലവരുമ്പോഴാണ് സാധാരണഗതിയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുക.

Related Questions:

ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആരായിരുന്നു ?

രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതാര് ?

ഇന്ത്യയുടെ ആറാമത് പ്രസിഡൻറ്?

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും പിരിച്ചുവിടുന്നത് ആര്?

ലോക്പാല്‍ ബില്‍ രാഷ്ട്രപതി ഒപ്പ് വെച്ചത്?