Question:

ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയിലെ അംഗങ്ങള്‍ എത്ര ?

A7

B13

C3

D10

Answer:

A. 7

Explanation:

ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങൾ:

  • ഡോക്ടർ ബി .ആർ. അംബേദ്കർ
  • കെ .എം. മുൻഷി
  • മുഹമ്മദ് സാദുള്ള
  • അല്ലടി കൃഷ്ണസ്വാമി അയ്യർ
  • എൻ.ഗോപാലസ്വാമി അയ്യങ്കാർ
  • ബി എല്‍ മിത്തർ (രാജിവച്ചതിനുശേഷം എൻ. മാധവ റാവു )
  • ഡി. പി ഖെയ്താൻ ( മരണശേഷം ടി.ടി. കൃഷ്ണമാചാരി)

Related Questions:

ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചതെന്ന് ?

ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തു നിന്നാണ് ?

ഭരണഘടനാ നിർമ്മാണ സഭയിലെ ഭരണഘടനാ ചീഫ് ഡ്രാഫ്റ്റ്‌സ്മാൻ ആരായിരുന്നു ?

ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി ?

ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?