Question:

12 ആളുകൾ 25 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 15 ദിവസംകൊണ്ട് തീർക്കാൻ ഇനി എത ആളുകൾ കൂടി വേണം?

A10

B15

C8

D6

Answer:

C. 8

Explanation:

12 ആളുകൾ 25 ദിവസംകൊണ്ട് ജോലി തീർത്താൽ ആകെ ജോലി =12 x 25 12 ആളുകൾ 25 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 15 ദിവസംകൊണ്ട് തീർക്കാൻവേണ്ട ആളുകൾ =12 x 25/15 = 20 20 - 12 = 8 ആളുകൾ കൂടുതൽ വേണം


Related Questions:

15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?

7 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ '6' ദിവസം വേണം. അതേ ജോലി ഒരു ദിവസം കൊണ്ട്പൂർത്തിയാക്കാൻ എത്ര ആൾക്കാർ വേണം?-

18 ആളുകള്‍ 36 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 12 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?

മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?