Question:
400 നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?
A117
B115
C118
D116
Answer:
A. 117
Explanation:
🔹 400 ന് ശേഷമുള്ള 6 ന്റെ ഗുണിതം = 402 🔹 1100 ന് മുൻപുള്ള 6 ൻ്റെ ഗുണിതം = 1098 🔹 ഈ സംഖ്യകളുടെ ഇടയിലുള്ള 6 ൻ്റെ ഗുണിതങ്ങളുടെ എണ്ണം കണ്ടെത്താൻ (Tn - T1)/d + 1 = n n = (1098 - 402)/6 + 1 = 696/6 + 1 = 116 + 1 = 117