കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?A52B68C87D98Answer: C. 87Read Explanation: കേരള സംസ്ഥാനത്തിന് 87 മുനിസിപ്പാലിറ്റികളും ആറ് മുനിസിപ്പൽ കോർപ്പറേഷനുകളും ഉണ്ട്. 13 മുനിസിപ്പാലിറ്റികളുള്ള എറണാകുളം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ളത്. Open explanation in App