App Logo

No.1 PSC Learning App

1M+ Downloads
1932 ഇൽ തളിപ്പറമ്പ് യോഗത്തിൽ (യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ ) മറക്കുട ഇല്ലാതെ പാർവ്വതി ഉൾപ്പെടെ എത്ര നമ്പൂതിരി സ്ത്രീകൾ പങ്കെടുത്തു?

A3

B4

C5

D6

Answer:

D. 6

Read Explanation:

യോഗക്ഷേമസഭയുടെ യുവജനവിഭാഗം അധ്യക്ഷയായ ആദ്യ വനിത - പാർവതി  നെന്മേനിമംഗലം.


Related Questions:

തൊട്ടുകൂടായ്മയ്ക്കും ജാതി വ്യവസ്ഥയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി1921-ൽ തിരുനെൽവേലിയിൽ വച്ച് ഗാന്ധിജിയെ കണ്ട കേരള നേതാവ്
തയ്‌ക്കാട്‌ അയ്യായുടെ യാത്ര വിവരണം ?
ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് ഏത് ?
" ആനന്ദ സൂത്രം" എന്ന കൃതി രചിച്ചതാര് ?
What was the name of the magazine started by the SNDP Yogam ?