Question:

345 ദിവസത്തിൽ എത്ര ഒറ്റ ദിവസം ഉണ്ട് ?

A1

B2

C3

D4

Answer:

B. 2

Explanation:

ഒറ്റ ദിവസം കണ്ടെത്താൻ തന്നിരിക്കുന്ന സംഖ്യയെ 7 കൊണ്ട് ഹരിക്കുക ശിഷ്ടമായി വരുന്ന സംഖ്യയാണ് ഒറ്റദിവസങ്ങളുടെ എണ്ണം 345 നെ 7 കൊണ്ട് ഹരിക്കുമ്പോൾ 2 ആണ് ശിഷ്ടമായി വരുന്നത് അതിനാൽ ഒറ്റ ദിവസങ്ങളുടെ എണ്ണം = 2


Related Questions:

മാർച്ച് 1 ഞായറാഴ്ചയാണെങ്കിൽ ആ വർഷം ഏപ്രിൽ 1 ഏത് ദിവസം ആയിരിക്കും ?

ഇന്ന് ശനിയാഴ്ച ആണെങ്കിൽ 98 ആമത്തെ ദിവസം ഏതാണ് ?

If may 11 of a particular year is a Friday. Then which day will independence day fall?

2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?

ഇന്നലെ തൊട്ടു മുമ്പുള്ള ദിവസം ചൊവ്വാഴ്ച ആണെങ്കിൽ നാളെ കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം എന്തായിരിക്കും ?