താഴെ കൊടുത്തിരിക്കുന്ന എത്ര ജോഡികള്‍ ശരിയായി പൊരുത്തപ്പെടുന്നു ?
-
ബനിഹാല്‍ - ജമ്മു & കാശ്മീര്‍
-
ലിപുലേഖ് - സിക്കിം
-
റോഹ്താങ് - ഹിമാചല്‍ പ്രദേശ്
-
ഷിപ്കിലാ - അരുണാചല്‍ പ്രദേശ്
Aഒരു ജോഡി മാത്രം
Bരണ്ട് ജോഡി മാത്രം
Cമൂന്ന് ജോഡി മാത്രം
Dമുകളിൽ പറഞ്ഞവ ഒന്നും അല്ല
Answer: