Question:

രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര പേരെ നോമിനേറ്റ് ചെയ്യാൻ സാധിക്കും?

A12

B10

C20

D28

Answer:

A. 12

Explanation:

രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് 12 പേരെ നോമിനേറ്റ് ചെയ്യാൻ സാധിക്കും


Related Questions:

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?

കെ.ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടം ?

കെ. ആർ. നാരായണന്റെ സമാധി സ്ഥലം ഏതാണ് ?

ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസിലെ ഒഴിവുകളിലേക്ക് എത്ര ദിവസത്തിനകം പുതിയ നിയമനം നടത്തണം ?

ഇന്ത്യയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ്സിന്റെ എക്സ് ഒഫീഷ്യോ ചെയർമാൻ ആരാണ് ?