Question:

ഹോർത്തൂസ് മലബാറിക്കസിൽ എത്ര സസ്യങ്ങളെപറ്റിയാണ് പരാമർശിച്ചിട്ടുള്ളത്?

A742

B820

C463

D921

Answer:

A. 742

Explanation:

  • ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിക്കുന്ന ആദ്യത്തെ സസ്യം - തെങ്ങ്
  • ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്ന അവസാനത്തെ സസ്യം - തെന
  • ഹോർത്തൂസ് മലബാറിക്കസിൽ ഏറ്റവും കൂടുതൽ തവണ വന്നിരിക്കുന്ന ചിത്രം - കുടപ്പന (12 തവണ)

Related Questions:

ബ്രിട്ടീഷുകാർ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തിരുന്ന സാധനങ്ങളിൽ പെടാത്തത് ഏത് ?

ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ഏതാണ്?

വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം ഏതാണ്?

ഇൻഡോളജിയുടെ തുടക്കക്കാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സഞ്ചാരി ആരാണ് ?

കേരള കലാരൂപങ്ങളിൽ പോർച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം :