Question:

കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?

A41

B44

C3

D12

Answer:

C. 3

Explanation:

കബനി, പാമ്പാർ, ഭവാനി എന്നീ 3 നദികളാണ് കിഴക്കോട്ട് ഒഴുകി കാവേരി നദിയിൽ പതിക്കുന്നത്. മറ്റ് 41 നദികളും പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ പതിക്കുന്നു.


Related Questions:

ശരിയായ പ്രസ്താവന ഏതാണ് ?

i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും 

ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത് 

iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ് 

Palaruvi waterfalls in Kerala is situated in?

Gayathripuzha is the tributary of ?

കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?

The river which is known as ‘Dakshina Bhageerathi’ is?