Question:

15 കിലോമീറ്ററിൽ കൂടുതൽ പ്രധാന അരുവിയുടെ നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട് ?

Aമുപ്പത്തിയെട്ട്

Bനാൽപ്പത്തിനാല്

Cമുപ്പത്

Dനാൽപ്പത്തിയൊന്ന്

Answer:

B. നാൽപ്പത്തിനാല്

Explanation:

  • 1974ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത്. 
  • കേരളത്തിലെ ആകെ നദികൾ - 44 
  • പടിഞ്ഞാറോട്ട് ഒഴുകുന്നവ - 41
  • കിഴക്കോട്ട് ഒഴുകുന്നവ - 3 (കബനി, ഭവാനി, പാമ്പാർ) 
  • 100 കിലോമീറ്ററിൽ അധികം നീളമുള്ള കേരളത്തിലെ നദികൾ - 11

Related Questions:

Bharathappuzha originates from:

ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?

Number of rivers in Kerala having more than 100 km length is ?

The second longest river in Kerala is?

ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?

1.തൂതപ്പുഴ

2.ഗായത്രിപ്പുഴ

3.കൽ‌പ്പാത്തിപ്പുഴ

4.കണ്ണാ‍ടിപ്പുഴ