App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ?

A1

B2

C3

D4

Answer:

C. 3

Read Explanation:

  • കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ -
  • കേരളത്തിലെ പ്രധാനപ്പെട്ട നെൽകൃഷി രീതികൾ - വിരിപ്പ്,മുണ്ടകൻ ,പുഞ്ച 
  • വിരിപ്പ് കൃഷിയിൽ വിളവിറക്കുന്ന സമയം - ഏപ്രിൽ മുതൽ മെയ് വരെ 
  • വിരിപ്പ് കൃഷിയിൽ വിളവെടുക്കുന്ന സമയം - സെപ്തംബർ -ഒക്ടോബർ 
  • ഖാരിഫ് വിളകൾ ,ശരത്കാല വിളകൾ എന്നിങ്ങനെ അറിയപ്പെടുന്ന കൃഷിരീതി - വിരിപ്പ് 
  •  ശീതകാല കൃഷി രീതി  അറിയപ്പെടുന്നത്  -മുണ്ടകൻ 
  • മുണ്ടകൻ കൃഷി വിളവിറക്കുന്ന സമയം - സെപ്തംബർ -ഒക്ടോബർ 
  • മുണ്ടകൻ കൃഷി വിളവെടുക്കുന്ന സമയം - ഡിസംബർ -ജനുവരി 
  • വേനൽകാല കൃഷിരീതി അറിയപ്പെടുന്നത് - പുഞ്ച 
  • പുഞ്ച കൃഷി വിളവിറക്കുന്ന സമയം - ഡിസംബർ -ജനുവരി 
  • പുഞ്ച കൃഷി വിളവെടുക്കുന്ന സമയം - മാർച്ച് -ഏപ്രിൽ 

Related Questions:

കേരള നാളികേര വികസന ബോർഡിന്റെ ആസ്ഥാനം ?

താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത് ?

Endosulphan has been used against the pest:

വിരിപ്പ് ,മുണ്ടകൻ,പുഞ്ച എന്നിവ കേരളത്തിലെ ഏതു കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?