Question:ഒരു ചടങ്ങിൽ വെച്ച് രണ്ടു വോളിബോൾ ടീമുകളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേക്ക്ഹാൻഡ് ഉണ്ടാകും?A30B36C15D12Answer: B. 36