30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം?
A216
B27
C8
D10
Answer:
B. 27
Read Explanation:
30 cm വ്യാസമുള്ള ഗോളത്തിന്റെ വ്യാപ്തം =4/3 πr³
=4/3 π (15)³
5cm ആരമുള്ള ഗോളത്തിന്റെ വ്യാപ്തം
=4/3 π 5³
30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം
=4/3 π (15)³ / 4/3 π 5³
=27