Question:
ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം എത്ര ?
A16
B24
C52
D48
Answer:
B. 24
Explanation:
ഇന്ത്യൻ ദേശീയ പതാകയുടെ ആകൃതി- ദീർഘചതുരാകൃതി
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം -3:2
ദേശീയ പതാകയുടെ ശില്പി - പിംഗലി വെങ്കയ്യ
നിലവിലെ ദേശീയ പതാക ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച വർഷം- 1947 ജൂലൈ 22