Question:
12 മീറ്റർ വശമുള്ള സമചതുരത്തിന്റെ പരപ്പളവിനെക്കാൾ എത്ര ച.മീ. കൂടുതലാണ് 13 മീറ്റർ വശമുള്ള സമചതുരത്തിന്റെ പരപ്പളവ് ?
A25
B13
C1
D12
Answer:
A. 25
Explanation:
12 മീറ്റർ വശമുള്ള സമചതുരത്തിന്റെ പരപ്പളവ് = 12×12 =144 13 മീറ്റർ വശമുള്ള സമചതുരത്തിന്റെ പരപ്പളവ് =13×13 =169 വ്യത്യാസം=169-144 =25