Question:

അമേരിക്കയിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?

A50

B30

C60

D40

Answer:

A. 50

Explanation:

അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം അലാസ്ക ആണ്. ഏറ്റവും ചെറിയ സംസ്ഥാനം റോഡ് ഐലൻഡ്.


Related Questions:

193 ആമത്തെ രാജ്യമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച ദക്ഷിണ സുഡാന്റെ തലസ്ഥാനം ?

പർവ്വതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?

സോണ്ട എന്ന വരണ്ട ഉഷ്ണക്കാറ്റ് വീശുന്ന രാജ്യം ?

താഴെ പറയുന്നവയിൽ സ്കാൻഡിനേവിയൻ രാജ്യം അല്ലാത്തതേത് ?

വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?