Question:
82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?
A4
B5
C6
D7
Answer:
B. 5
Explanation:
ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്ന രേഖാംശ രേഖ- 82.5° കിഴക്ക് രേഖാംശ രേഖ .
82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 5
82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങൾ
ഉത്തർപ്രദേശ്
മധ്യപ്രദേശ്
ഛത്തീസ് ഗഡ്
ഒഡീഷ
ആന്ധ്രാപ്രദേശ്
ഇന്ത്യൻ പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ് .
82.5° കിഴക്ക് രേഖാംശ രേഖ കടന്നു പോകുന്ന സ്ഥലങ്ങൾ - അലഹബാദ് ,കാക്കിനട .
ഇന്ത്യയുടെ മധ്യ ഭാഗത്തുകൂടി കടന്നുപോകുന്ന രേഖ - ഉത്തരായന രേഖ .
ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 8
ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങൾ
ഗുജറാത്ത്
രാജസ്ഥാൻ
മധ്യപ്രദേശ്
ഛത്തീസ് ഗഡ്
ജാർഖണ്ഡ്
പശ്ചിമബംഗാൾ
ത്രിപുര
മിസോറം .